സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - വാര്‍ഷിക മസ്റ്ററിംഗ് അറിയിപ്പ്

July 20, 2026

2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 17-07-2026 മുതല്‍ 30-09-2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ്‌ പൂര്‍ത്തിയാക്കേണ്ടതാണ്‌ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . 2025 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിംഗ് 2026 ജൂലൈ 16 വരെ ചെയ്ത ഗുണഭോക്താക്കളും 2026 വര്‍ഷത്തെ മസ്റ്ററിംഗ് ഈ കാലയളവില്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌

pension