ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിങ് 31/10/2026 വരെ ദീർഘിപ്പിച്ചിട്ടുണ്ട്
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പൊതുജന ശ്രദ്ധയ്ക്ക്

July 20, 2026

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂർണ്ണമായി *നിരോധിച്ചിരിക്കുന്നു.*
*കടുത്ത പിഴ - 5000/-*
(അയ്യായിരം രൂപ വീതം പിഴ ഈടാക്കുന്നതാണ്)
*നിയമ നടപടികളും, എഫ് ഐ ആറും*
ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ കുറ്റക്കാരിൽ നിന്നും ഈടാക്കുന്നതോടൊപ്പം ഇവർക്കെതിരെ പൊലീസിൽ FIR രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.
*നമ്മുടെ പഞ്ചായത്തിനെ സുരക്ഷിതവും മനോഹരവുമാക്കാൻ ഏവരും സഹകരിക്കുക*

*പ്രസിഡന്റ്*
ന്യൂമാഹി ഗ്രാമപഞ്ചായത്ത്

*സെക്രട്ടറി*
ന്യൂമാഹി ഗ്രാമപഞ്ചായത്ത്

ന്യൂമാഹി ഗ്രാമപഞ്ചായത്ത് പൊതുജന ശ്രദ്ധയ്ക്ക്