****ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ ഉള്ളടക്കം അപൂർണമാണ് ****
ഭൂപടം

കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 14 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഗ്രാമ പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള കരട്‌ നിര്‍ദ്ദേശങ്ങള്‍ 18.11.2024 തീയതിയിലെ എസ്ഡിസി;981/2024/എസ്ഡിസി6 നമ്പര്‍ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും; പ്രസ്തുത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച്‌ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കുന്നതിന്‌ 4.12.2024 വരെ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണ വിധേയമാക്കുകയും പരാതിക്കാരെ മുഖദാവില്‍ കേള്‍ക്കുകയും അവ പരിഗണിച്ച്‌ തീര്‍പ്പാക്കുകയും ചെയ്തിട്ടുള്ളതാകയാല്‍; 1994-ലെ കേരള പഞ്ചായത്ത്‌ രാട്ട്‌ ആക്റ്റിലെ 10- വകുപ്പ്‌ പ്രകാരം ന്യൂമാഹി ഗ്രാമ പഞ്ചായത്തിനെ  14 നിയോജക മണ്ഡലങ്ങളായി വിഭജിച്ച്‌ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച്‌ അന്തിമ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട് ആയതിന്റെ വാർഡ് ഡീലിമിറ്റേഷൻ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ലിങ്ക് താഴെ ഉള്ളടക്കം ചെയ്തിട്ടുണ്ട്

WARD MAP

  • Download map
  • Download Ward Delimitation Notification