സംസ്ഥാന/ജില്ലാ തല വിലാസങ്ങൾ
| ക്രമനമ്പർ | ഓഫീസ് പേര് | മേൽവിലാസം | ഫോൺ നമ്പർ | ഇമെയിൽ വിലാസം |
|---|---|---|---|---|
| 1 | ജില്ലാ കളക്ടറേറ്റ് | സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് റോഡ്, താവക്കര, കണ്ണൂർ - 670002 | 0497-2700243 | dcknr.ker@nic.in |
| 2 | ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് (SP Office) | സിവിൽ സ്റ്റേഷൻ സമീപം, കണ്ണൂർ - 670002 | 0497-2700041 | spknr.pol@kerala.gov.in |
| 3 | തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ് (പഴയ DDP ഓഫീസ്) | ഒന്നാം നില, സിവിൽ സ്റ്റേഷൻ അനക്സ്, കണ്ണൂർ - 670002 | 0497-2700081 | jdlsgdknr@gmail.com ddpknr@gmail.com |
| 4 | തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് (ADP Office) | സിവിൽ സ്റ്റേഷൻ അനക്സ്, കണ്ണൂർ - 670002 | 0497-2707903 | adpknr@gmail.com |
| 5 | ജില്ലാ പഞ്ചായത്ത് ഓഫീസ് | താവക്കര, സിവിൽ സ്റ്റേഷൻ പി.ഓ, കണ്ണൂർ - 670002 | 0497-2700577 (Sec) | dpknr@yahoo.co.in |
| 6 | ജില്ലാ മെഡിക്കൽ ഓഫീസ് (DMO - ആരോഗ്യം) | സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, താവക്കര, കണ്ണൂർ - 670002 | 0497-2700194 | dmoknr@gmail.com |
| 7 | ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ (DDE Office) | ഗവ. ടി.ടി.ഐ ഫോർ മെൻ കോമ്പൗണ്ട്, താവക്കര, കണ്ണൂർ - 670002 | 0497-2705149 | ddeknr.dge@kerala.gov.in ddeknr@gmail.com |
| 8 | റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO Kannur - KL 13) | സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, കളക്ടറേറ്റ് റോഡ്, കണ്ണൂർ - 670002 | 0497-2700566 | kl13.mvd@kerala.gov.in |
| 9 | ജില്ലാ ഇൻഫർമേഷൻ ഓഫീസ് (PRD) | സിവിൽ സ്റ്റേഷൻ, താവക്കര, കണ്ണൂർ - 670002 | 0497-2700231 | dioknr@gmail.com |
| 10 | ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് | സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, താവക്കര, കണ്ണൂർ - 670002 | 0497-2700831 | deeknr.emp.lbr@kerala.gov.in |
| 11 | കേരള ഗവൺമെൻ്റ് സെക്രട്ടേറിയറ്റ് | കേരള ഗവൺമെൻ്റ് സെക്രട്ടേറിയറ്റ്, സ്റ്റാച്യു ജംഗ്ഷൻ, തിരുവനന്തപുരം, കേരളം - 695001 | 0471-2336166 0471-2518000 | gad@kerala.gov.in chiefminister@kerala.gov.in |
| 12 | സി.ആർ.സെഡ് (CRZ - Coastal Regulation Zone) | മെമ്പർ സെക്രട്ടറി, കേരള കോസ്റ്റൽ സോൺ മാനേജ്‌മെൻ്റ് അതോറിറ്റി (KCZMA), പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം - 695001 | 0471-2326264 0471-2322554 | kczmascience@gmail.com environmentdirectorate@gmail.com |
| 13 | സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ | ഡിവിഷണൽ റെയിൽവേ മാനേജറുടെ ഓഫീസ് (DRM Office), സതേൺ റെയിൽവേ, ഒലവക്കോട്, പാലക്കാട്, കേരളം - 678002 | 0491-2555270 | drm@pgt.railnet.gov.in |