****This is a website under construction. Its content is incomplete****
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വിജയോത്സവം

June 10, 2026

ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വിജയോത്സവം 2026
Sslc - plus two
Lss uss വിജയികൾക്ക് ആദരം
ജൂൺ 28 - ഞായർ
മലയാള കലാഗ്രാമം , ന്യൂ മാഹി
രാവിലെ 10 മണിക്ക്
ഉദ്ഘാടനം - അർജുൻ പവിത്രൻ, പ്രസിഡണ്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്ത്
ഉപഹാര സമർപ്പണം - റീജ സി കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

വിജയോത്സവം