****ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ ഉള്ളടക്കം അപൂർണമാണ് ****
ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

May 15, 2026

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് നീക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇതിന്മേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്വം ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമസ്ഥർക്കായിരിക്കും കുടാതെ ബഹു.കേരള ഹൈക്കോടതിയുടെ WP(C) No. 32757/2022 പ്രകാരം, യഥാസമയം പരിപാലിക്കാതെ കാടുകയറി കിടക്കുന്ന സ്വകാര്യ പറമ്പുകൾ വൃത്തിയാക്കേതാണ്.


പ്രസിഡന്റ്, സെക്രട്ടറി,
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ന്യൂ മാഹി ഗ്രാമപഞ്ചായത്ത്

അറിയിപ്പ്